പേജുകള്‍‌

2007, മേയ് 24, വ്യാഴാഴ്‌ച

ഞാനും എത്തി!!!

അങ്ങനെ കുഞ്ഞൂസും മലയാള ബ്ലൊഗു ലോകത്തില്‍ എത്തിപ്പെട്ടു..!!! സഹായിച്ച എല്ലാവര്‍ക്കും മനസ്സുനിറഞ്ഞ നന്ദി. കുഞ്ഞു കഥകള്‍ - ചെറുകഥകളേക്കാള്‍ ചെറിയ കഥകള്‍ - എഴുതണം എന്നാണു ഉദ്ദേശം. വലിയ ഗുണം ഒന്നും ഉണ്ടായിട്ടല്ല, എന്നാലും, കാക്കയ്കു തന്‍ കുഞ്ഞ്‌ പൊന്‍ കുഞ്ഞ്‌ ആണല്ലൊ. പ്രിയ ബ്ലൊഗു-ലോകരേ, ദയവു ചെയ്തു സഹിക്കണേ..!

2 അഭിപ്രായങ്ങൾ:

Areekkodan | അരീക്കോടന്‍ പറഞ്ഞു... [Reply]

കുഞ്ഞൂസേ........ സ്വാഗതം ഈ വലിയ ലോകത്തിലേക്ക്‌

മുല്ലപ്പൂ പറഞ്ഞു... [Reply]

സ്വാഗതം
പിന്മോഴിസെറ്റിങ്സ് ഒക്കെ ചെയ്തില്ലേ ?

qw_er_ty