അങ്ങനെ കുഞ്ഞൂസും മലയാള ബ്ലൊഗു ലോകത്തില്‍ എത്തിപ്പെട്ടു..!!! സഹായിച്ച എല്ലാവര്‍ക്കും മനസ്സുനിറഞ്ഞ നന്ദി. കുഞ്ഞു കഥകള്‍ - ചെറുകഥകളേക്കാള്‍ ചെറിയ കഥകള്‍ - എഴുതണം എന്നാണു ഉദ്ദേശം. വലിയ ഗുണം ഒന്നും ഉണ്ടായിട്ടല്ല, എന്നാലും, കാക്കയ്കു തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് ആണല്ലൊ. പ്രിയ ബ്ലൊഗു-ലോകരേ, ദയവു ചെയ്തു സഹിക്കണേ..!